Thamarassery: കോരങ്ങാട് ഗവ: ഹൈസ്കൂളിന് സമീപം റോഡരിയിൽ നിർത്തിയിട്ട ലോറിയിൽ കാറടിച്ചാണ് അപകടമുണ്ടായത്.ചുങ്കം ഭാഗത്തുനിന്ന് വരികയായിരുന്നു കാസർകോട് സ്വദേശികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്.
ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം. അപകടത്തിൽ ആർക്കും പരിക്കില്ല.ഇടിയുടെ ആഘാതത്തിൽ ലോറിക്കും കാറിനു കേടുപാടുകൾ സംഭവിച്ചു.