വിദേശനിർമിത സിഗരറ്റുകളുടെ വൻശേഖരം പിടികൂടി

Kozhikode: വിദേശനിർമിത സിഗരറ്റുകളു ടെ വൻശേഖരം പിടികൂടി. തിരൂരിലെ രണ്ട് കടമുറികളിൽ നിന്നാണ് 15 കോടി രൂപയുടെ അനധികൃത വിദേശ സിഗരറ്റ് Kozhikode Customs Preventive സംഘം പിടികൂടിയത്. 490 പെട്ടികളിലായാണ് സുക്ഷിച്ചിരുന്നത്. ഇതിൽ 88 ലക്ഷം സിഗരറ്റാണുള്ളത്. ഒരു Trailer ലോറിയിലും മൂന്ന് ചെറുലോറികളിലുമായി ഇവ മാനാഞ്ചിറയിലെ Customs ഓഫീസിലെത്തിച്ചു. Gold Vimal, Mont, Pine, Essay, Royals, Platinum Benson and Heads, Marlborough, Dunhill, Wynn, Manchester, Camel തുടങ്ങിയ ഇരുപതോളം ബ്രാൻഡുകളാണുണ്ടായിരുന്നത്. […]
പകുതി വില തട്ടിപ്പ് കേസ്: കോൺഗ്രസ് നേതാവ് Lali Vincent ൻ്റെ വീട്ടിൽ അടക്കം 12 ഇടത്ത് ED Raid

Kochi: പകുതി വില തട്ടിപ്പ് കേസിൽ കോൺഗ്രസ് നേതാവ് ലാലി വിൻസെൻ്റിൻ്റെ വീട്ടിൽ അടക്കം 12 ഇടത്ത് ED Raids. പാതിവില തട്ടിപ്പ് കേസിലെ പ്രധാനസൂത്രധാരനെന്ന് സംശയിക്കുന്ന ആനന്ദകുമാറിൻ്റെ വീട്ടിലും ആനന്ദകുമാറിൻ്റെ ഭാരവാഹിത്വത്തിൽ ഉള്ള തോന്നയ്ക്കൽ സായിഗ്രാമത്തിലും റെയ്ഡ് നടക്കുന്നുണ്ട്. നേരത്തെ കേസിൽ ED Case രജിസ്റ്റർ ചെയ്തിരുന്നു. ഇ ഡിയുടെ കൊച്ചി ഓഫീസാണ് റെയ്ഡ് നടത്തുന്നത്. നേരത്തെ ലാലി വിൻസെൻ്റിനെ പകുതിവില തട്ടിപ്പ് കേസിൽ പൊലീസ് പ്രതിചേർത്തിരുന്നു. Kannur Town Police എടുത്ത കേസിൽ Lali […]
Omassery കമ്മ്യൂണിറ്റി ഹാൾ നാമകരണം: CPM പ്രചരിപ്പിക്കുന്നത് ശുദ്ധ നുണ

Omassery: ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിന്റെ പേരുമായി ബന്ധപ്പെട്ട് CPM ശുദ്ധ നുണയാണ് പ്രചരിപ്പിക്കുന്നതെന്നും നിലവിലെ പേര് മാറ്റാനുള്ള തീരുമാനം ഭരണസമിതിക്കില്ലെന്നും അത്തരത്തിലുള്ള പ്രചാരണം വാസ്തവ വിരുദ്ധവും ദുരുപദിഷ്ടവുമാണെന്നും പഞ്ചായത്ത് പ്രസിഡണ്ട് പി.കെ.ഗംഗാധരൻ, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ യൂനുസ് അമ്പലക്കണ്ടി എന്നിവർ പത്രക്കുറിപ്പിൽ അറിയിച്ചു. 2007 മെയ് 7 ലെ ഭരണസമിതി തീരുമാനപ്രകാരം കമ്മ്യൂണിറ്റി ഹാളിന് മാത്രമാണ് അന്തരിച്ച മുൻ MLA മത്തായി ചാക്കോയുടെ പേര് നൽകിയത്. പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിനല്ല. പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിലാണ് കമ്മ്യൂണിറ്റി […]
Thamarassery റോഡിരികില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

Thamarassery: യുവാവിനെ റോഡില്‍ മരിച്ച നിലയില്‍ കണ്ടെത്തി. താമരശ്ശേരിക്ക് സമീപം ചമല്‍ കാരപ്പറ്റ-വള്ളുവോര്‍ക്കുന്നില്‍ രാവിലെ 6.45 ഓടെയാണ് നാട്ടുകാര്‍ മൃതദേഹം കണ്ടെത്തിയത്. കോടഞ്ചേരി തെയ്യപ്പാറ പൂണ്ടയില്‍ ഗോപാലനാണ്(47) മരിച്ചത്. കാരപ്പറ്റ മാളശ്ശേരി ഭഗവതി ക്ഷേത്രത്തില്‍ ഉത്സവത്തിന് എത്തിയതായിരുന്നു ഗോപാലന്‍. യുവാവ് ക്ഷേത്രത്തില്‍ തുടികൊട്ടിയിരുന്നതായും നാട്ടുകാര്‍ പറഞ്ഞു. Thamarassery പോലീസും RTO യും സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റും. Thamarassery: A young man was found […]
ചിലിയിൽ കയാക്കറെ തിമിംഗലം വിഴുങ്ങിയ അത്യന്തം നാടകീയ സംഭവം!

Chile തീരത്ത് മഗല്ലൻ കടലിടുക്കിൽ ഒരു അത്ഭുതകരമായ സംഭവമാണ് കഴിഞ്ഞ ദിവസം അരങ്ങേറിയത്. ഒരു കയാക്കിൽ സഞ്ചരിച്ചിരുന്ന 24 വയസ്സുകാരൻ Adrian Simancas നെ ഒരു കൂനൻ തിമിംഗലം അയാളുടെ കപ്പലിൽ നിന്ന് ഇടിച്ചു വീഴ്ത്തിയതിന് ശേഷം വിഴുങ്ങി. അതേസമയം, അതിശക്തമായ അടിയേറ്റ് അടിമുടി തിമിംഗലത്തിന്റെ വായിലേക്ക് വലിച്ചെറിയപ്പെട്ട Simancas അത്ഭുതകരമായി അതിന്റെ വായിൽ നിന്ന് രക്ഷപെട്ടു. ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3 മണിയോടെ ചിലി പുണ്ട അരീനസിനടുത്ത്, Adrian നും അദ്ദേഹത്തിന്റെ പിതാവായ Dell Simancas സും […]
Kodanchery റോഡ് ഉദ്ഘാടനം ചെയ്തു

Kodanchery: കോഴിക്കോട് ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 10 ലക്ഷം രൂപ മുതൽ മുടക്കി റീ ടാറിങ് ചെയ്ത വേളംകോട് പൂളപ്പാറ റോഡിന്റെ ഉദ്ഘാടനം ജില്ലാപഞ്ചായത്ത് മെമ്പർ ബോസ് ജേക്കബ് നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് മെമ്പർ സിബി ചിരണ്ടായത്ത് അധ്യക്ഷത വഹിച്ചു. കുര്യാക്കോസ് വെള്ളാങ്കൽ, ആനി ജോൺ, റെജി തമ്പി, ജോണി കുന്നത്ത്, എൽസി ജോബി എന്നിവർ പരിപാടിയിൽ പ്രസംഗിച്ചു. Kodanchery: The inauguration of the Velamkode Poolapara road, which […]
Pathanamthitta പീഡനക്കേസ്; പ്രതി മുമ്പ് ഭര്‍ത്താവിനെ കൊന്ന് ഭാര്യയെ തട്ടിയെടുത്ത പ്രതി

Pathanamthitta: പത്തനംതിട്ടയില്‍ പതിമൂന്നുവയസുകാരിയെ അമ്മയുടെ മുന്നിലിട്ട് ബലാൽസംഗം ചെയ്തത് കൊലക്കേസ് പ്രതി. ഇയാള്‍ക്കെതിരെ നാല് ബലാല്‍സംഗക്കേസുകളുമുണ്ട്. 2018ല്‍ മലപ്പുറം കാളികാവില്‍ മുഹമ്മദലി എന്നായാളെ കൊന്ന് അയാളുടെ ഭാര്യയുമായി ഒളിച്ചോടിയ ആളാണ് ഇപ്പോള്‍ പോക്സോ കേസില്‍ പൊലീസ് പിടിയിലായിരിക്കുന്ന ജെയ്മോന്‍. മദ്യത്തില്‍ ചിതല്‍വിഷം ചേര്‍ത്താണ് മുഹമ്മദാലിയെ ജെയ്മോന്‍ കൊന്നത്. ഇതിന് മുഹമ്മദാലിയുടെ ഭാര്യ ഉമ്മുല്‍ സാഹിറയും കൂട്ടുനിന്നു. മുഹമ്മദാലിയുടെയും ഉമ്മുല്‍ സാഹിറയുടെയും രണ്ട് മക്കളേയും കൂട്ടിയാണ് അന്ന് ജെയ്മോന്‍ ഒളിച്ചോടിയത്. സംഭവം നടന്ന് രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷമാണ് തമിഴ്നാട്ടിലെ […]
ആനകൾ എവിടെ നിന്ന് എങ്ങോട്ടാണ് ഓടിയത് എന്നറിയാതെ ജനം; അനങ്ങാൻ പോലും സാധിക്കാതെ ഭീതിയുടെ പിടിയിൽ, വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

Koyilandy: മണക്കുളങ്ങര ക്ഷേത്രത്തിൽ ഉത്സവത്തിനിടെ ആനകൾ പരസ്പരം കുത്തി വിരണ്ടോടുമ്പോൾ 200 മീറ്റർ മാത്രം അകലെ മറ്റൊരു ആനയുമുണ്ടായിരുന്നു. സമീപത്തുള്ള കാട്ടുവയൽ ക്ഷേത്രത്തിലെ വരവിനൊപ്പമുള്ള ആനയായിരുന്നു ഇത്. താലപ്പൊലിയെടുത്തു സ്ത്രീകളും കുട്ടികളുമടക്കമുള്ളവരും ഉണ്ടായിരുന്നു. വരവിനൊപ്പമുള്ള ഈ ആനയ്ക്ക് അരികിലൂടെയാണ് വിരണ്ടോടിയ ഒരാന കടന്നു പോയത്. വലിയ വീതിയൊന്നുമുള്ള വഴിയായിരുന്നില്ല. എന്നാൽ ആന ആക്രമിക്കാതിരുന്നത് വലിയ ദുരന്തം ഒഴിവാക്കി. വരവ് ക്ഷേത്രത്തിൽ എത്തിയ സമയത്താണ് അപകടമുണ്ടായത് എങ്കിൽ ദുരന്തത്തിന്റെ വ്യാപ്തി ഇങ്ങനെ ആയിരിക്കില്ല. തലനാരിഴയ്ക്കാണ് വലിയ അപകടം ഒഴിവായതെന്നു […]
Wayanad ലൈംഗീകാതിക്രമം; മധ്യവയസ്കൻ പോക്സോ കേസിൽ അറസ്റ്റിൽ

Wayanad: പത്തുവയസുകാരിയോട് ലൈംഗീകാതിക്രമം നടത്തിയ മധ്യവയസ്കൻ പോക്സോ കേസിൽ അറസ്റ്റിലായി. വാളാട് പുത്തൂർ പാറക്കാട് ഷംസുദീനെ(50)യാണ് തലപ്പുഴ പോലീസ് അറസ്റ്റു ചെയ്‌തത്. കുട്ടിയുടെ പെരുമാറ്റത്തിലുണ്ടായ അസ്വാഭാവികതയെ തുടർന്ന് രക്ഷിതാക്കൾ ചോദിച്ചപ്പോഴാണ് കുട്ടികാര്യങ്ങൾ പറഞ്ഞത്. തുടർന്ന് പോലീസിനെ സമീപിക്കുകയായിരുന്നു. മാനന്തവാടി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് (ഒന്ന്) ഷുസുദ്ദീനെ റിമാൻഡ് ചെയ്തു. Wayanad: A middle-aged man has been arrested under the POCSO Act for sexually assaulting a 10-year-old girl. […]
Kozhikode – Ras Al Khaimah റൂട്ടിൽ IndiGo യുടെ പുതിയ സർവീസ് ആരംഭിക്കുന്നു

Kozhikode – Ras Al Khaimah റൂട്ടിൽ IndiGo നേരിട്ട് മാർച്ച് 1 മുതൽ പുതിയ സർവീസ് ആരംഭിക്കുന്നു. ഈ പുതിയ സർവീസ് പ്രവാസികൾക്ക് കൂടുതൽ യാത്രാ സൗകര്യങ്ങൾ നൽകും. Flight സമയങ്ങൾ: Kozhikode – Ras Al Khaimah (CCJ – RKT): പുറപ്പെടുന്ന സമയം – 03:55 AM (IST) Ras Al Khaimah – Kozhikode (RKT – CCJ): എത്തുന്ന സമയം – 12:50 PM (IST) സർവീസ് ലഭ്യമായ ദിവസങ്ങൾ:തിങ്കൾ, […]
ബാത്‍റൂമില്‍ കയറിയപ്പോള്‍ മൂര്‍ഖന്‍; തലനാരിഴക്ക് രക്ഷപ്പെട്ട് ഫ്ലാറ്റിലെ താമസക്കാരൻ

Thamarassery: വലിയൊരു ദുരന്തത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടിരിക്കുകയാണ് താമരശ്ശേരി സ്വകാര്യ ഫ്ലാറ്റിൽ താമസിക്കുന്ന മുഹമ്മദാലി. കടുത്ത വിഷമുള്ള മൂര്‍ഖന്‍ പാമ്പില്‍ നിന്നാണ് രക്ഷപ്പെട്ടത്. ഫ്ലാറ്റിലെ ബാത്റൂമിലായിരുന്നു പാമ്പിനെ കണ്ടെത്തിയത്. അഷറഫ് കാഞ്ഞിരത്തിങ്ങലിന്റെ ഉടമസ്ഥതയിലുള്ള ഫ്ലാറ്റിന്റെ ബാത്റൂമിൽ ആണ് പാമ്പിനെ കണ്ടത്. ബാത്‍റൂമില്‍ കയറിയപ്പോള്‍ ഫ്ലഷ് ടാങ്കിനു താഴെയായി പത്തി വിരിച്ചു നില്‍ക്കുന്ന മൂര്‍ഖനെയാണ് കണ്ടത്. ഞെട്ടിപ്പോയ മുഹമ്മദാലി പെട്ടെന്ന് തന്നെ കുളിമുറിക്ക് പുറത്തിറങ്ങി. തുടര്‍ന്ന് പാമ്പിനെ പിടികൂടുന്നതിൽ പ്രത്യേക പരിശീല നേടിയ കോരങ്ങാട് ജംഷീദ് സ്ഥലത്തെത്തി പാമ്പിനെ […]
വിദ്യാർഥിയെ ക്രൂരമായി ഉപദ്രവിച്ച് സീനിയർ വിദ്യാർത്ഥികൾ

Kottayam: വിദ്യാർഥിയെ ക്രൂരമായി ഉപദ്രവിച്ച് സീനിയർ വിദ്യാർഥികൾ അട്ടഹസിച്ച് ചിരിക്കുന്നതും ആനന്ദം കണ്ടെത്തുന്നതും ദൃശ്യങ്ങളിലുണ്ട്. റാഗിങ്ങിനിടെ സീനിയർ വിദ്യാർഥികൾ തന്നെ പകർത്തിയ ദൃശ്യങ്ങളാണിത്. ശരീരമാസകലം Lotion പുരട്ടിയ നിലയിൽ തോർത്തുകൊണ്ട് കൈകാലുകൾ കെട്ടിയിട്ട നിലയിലാണ് ജൂനിയർ വിദ്യാർഥി കട്ടിലിൽ കിടക്കുന്നത്. തുടർന്ന് സീനിയർ വിദ്യാർഥികൾ വിദ്യാർഥിയുടെ ശരീരത്തിലെ ഓരോ ഭാഗത്തും Divider കൊണ്ട് കുത്തി മുറിവേൽപ്പിക്കുകയായിരുന്നു. One, two, three എന്നുപറഞ്ഞാണ് ഓരോയിടത്തും Divider കൊണ്ട് കുത്തുന്നത്. ജൂനിയർ വിദ്യാർഥി വേദനകൊണ്ട് നിലവിളിക്കുമ്പോൾ പ്രതികൾ അട്ടഹസിക്കുന്നതും ‘സെക്സി […]