ആയിരം കോടിയുടെ പകുതി വില തട്ടിപ്പ്: Kottayam Thalayolaparambu രണ്ട് കേസ് രജിസ്റ്റർ ചെയ്തു: കേസെടുത്തത് RSS നേതാവിൻ്റെ പരാതിയിൽ

Thalayolaparambu: CSR Fund ഉപയോഗിച്ച് സ്ത്രീ ശാക്തീകരണത്തിനായി പകുതി വിലയ്ക്കു വനിതകൾക്ക് സ്കൂട്ടർ നൽകാമെന്ന് വാഗ്ദാനം ചെയ്ത് അനന്ത കൃഷ്ണനുമായി ബന്ധപ്പെട്ട sign എന്ന സംഘടന പണം തട്ടിയ കേസിൽ Ananthukrishna നെതിരെ വൈക്കത്ത് രണ്ടു കേസുകൾ രജിസ്റ്റർ ചെയ്തു. പണം വാങ്ങിയ ശേഷം ഒൻപതു മാസം കഴിഞ്ഞിട്ടും സ്കൂട്ടറും വാങ്ങിയ പണവും തിരിച്ചു നല്കാതെ കബളിപ്പിച്ച സംഭവത്തിലാണ് Ananthakrishna നെതിരെ Thalayolaparambu സ്വദേശികളായ യുവതികളുടെ പരാതിയിൽ Police കേസ് രജിസ്റ്റർ ചെയ്തത്. RSS നേതാവിൻ്റെ ഭാര്യയുടെയും […]
പകുതി വിലക്ക് സ്കൂട്ടറും ഗൃഹോപകരണങ്ങളും:Unnikulam ത്ത് കബളിപ്പിക്കപ്പെട്ടത് 360 പേർ.

Poonoor: പകുതി വിലക്ക് സ്ത്രീകൾക്ക് സ്കൂട്ടറും ഗൃഹോപകരണങ്ങളും വിദ്യാർഥികൾക്ക് Laptop വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ സംഭവത്തിൽ ഉണ്ണികുളത്ത് 359 പേർ തട്ടിപ്പിനിരയായതായി പ്രാഥമിക വിവരം. Kanthapuram, Punur, Ekarul തുടങ്ങിയ പ്രദേശങ്ങളിൽ സമാന രീതിയിൽ കോടികളുടെ തട്ടിപ്പ് നടന്നതായാണ് പുറത്തുവരുന്ന വിവരങ്ങൾ. കാന്തപുരത്തെ പ്രധാന ജീവകാരുണ്യ സംഘടനയായ യങ് മെൻസ് കാന്തപുരത്തിന് കീഴിൽ സ്കൂട്ടറിനും മറ്റും ബുക്ക് ചെയ്തവർക്ക് മാത്രം ഒരു കോടിയോളം രൂപയുടെ സാധനസാമഗ്രികളാണ് ലഭിക്കാനുള്ളത്. 40 വർഷത്തോളമായി ഒട്ടേറെ ജീവകാരുണ്യ രംഗത്ത് സ്തുത്യർഹമായ […]
Thamarassery ബൈക്ക് ഇടിച്ച് പരുക്കേറ്റ വയോധികൻ മരിച്ചു

Thamarassery: ഇന്നലെ വൈകുന്നേരം താമരശ്ശേരിക്ക് സമീപം അമ്പലമുക്കിൽ വെച്ച് വീട്ടിലേക്ക് നടന്നു പോകുന്നതിനിടെ ബൈക്ക് ഇടിച്ച് പരുക്കേറ്റ് മെഡിക്കൽ കേളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന അമ്പലമുക്ക് കയ്യേലിക്കൽ മുഹമ്മദ് (71) മരിച്ചു. Omassery ഭാഗത്തു നിന്നും Thamarassery ഭാഗത്തേക്ക് അടിവാരം സ്വദേശികളായ യുവാക്കൾ സഞ്ചരിച്ച ബൈക്കാണ് ഇടിച്ചത്. Thamarassery: Ambalamukku Kayyelikkal Muhammed (71), who was undergoing treatment at the Medical College Hospital after being injured in a bike accident […]
മുക്കത്ത് യുവാവിനെ അക്രമിസംഘം രാത്രി വീട്ടില്‍ക്കയറി മര്‍ദിച്ചു; ഗുരുതര പരിക്ക്

Mukkam: മുക്കത്ത് യുവാവിനെ വീട്ടില്‍കയറി സംഘംചേര്‍ന്ന് മര്‍ദിച്ചു. തോട്ടത്തിന്‍കടവ് കല്‍പുഴായിയില്‍ പുല്‍പറമ്പില്‍ പ്രജീഷാണ് വീട്ടില്‍ ക്രൂരമര്‍ദനത്തിന് ഇരയായത്. ബുധനാഴ്ച രാത്രി പത്തേകാലോടെയാണ് സംഭവം. ബഹളം കേട്ട് അയവാസികള്‍ ഓടിവന്നപ്പോഴേക്കും അക്രമികള്‍ വാഹനത്തില്‍ രക്ഷപെടുകയായിരുന്നു. പ്രജീഷിന്‍റെ സുഹൃത്തിന്റെ ഭാര്യയുടെ ബന്ധുക്കളാണ് മര്‍ദ്ദനത്തിന് പിന്നിലെന്നാണ് ആരോപണം. തലയ്ക്കും മുഖത്തും ഗുരുതര പരിക്കേറ്റ പ്രജീഷിനെ ആദ്യം മുക്കത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പ്രജീഷ് അബോധാവസ്ഥയില്‍ ചികിത്സയില്‍ തുടരുകയാണ്. സംഭവത്തില്‍ വധശ്രമത്തിന് മുക്കം പോലീസ് […]
പൊതുവിതരണ സംവ്വിധാനം തകർത്ത ഇടത് സർക്കാറിന് തുടരാൻ അവകാശമില്ല; എൻ.സുബ്രഹ്മണ്യൻ

Thamarassery: ജനങ്ങൾ വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടുമ്പോൾ പൊതുവിതരണ സംവ്വിധാനം തകർത്ത ഇടത് സർക്കാറിന് അധികാരത്തിൽ തുടരാൻ അവകാശമില്ലെന്ന് KPCC രാഷ്ട്രീയ കാര്യസമിതി അംഗം എൻ സുബ്രഹ്മണ്യൻ പ്രസ്താവിച്ചു. Thamarassery ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റി താലൂക്ക് സപ്ലെ ഓഫീസിന് മുമ്പിൽ സംഘടിപ്പിച്ച ധർണ്ണ ഉൽഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. റേഷൻ കടകളിൽ ആവശ്യമായ ഭക്ഷ്യധാന്യങ്ങൾ എത്തിക്കുക, റേഷൻ വ്യാപാരികളുടെ കുടിശ്ശിക നൽകുക, E-Foss Machine പരിഷ്ക്കരിക്കുക എന്നീ വിഷയങ്ങളിൽ അടിയന്തിര പരിഹാരം ഉണ്ടാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് […]
Mukkam ഹോട്ടൽ ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമം; കേസിലെ രണ്ട് പ്രതികൾ കോടതിയിൽ കീഴടങ്ങി

Mukkam: മാമ്പറ്റ ഹോട്ടൽ ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമം നടത്തിയ കേസിലെ പിടികൂടാൻ ഉണ്ടായിരുന്ന രണ്ട് പ്രതികൾ Thamarassery കോടതിയിൽ കീഴടങ്ങി. ഹോട്ടൽ ജീവനക്കാരായ റിയാസ് , സുരേഷ് എന്നിവരാണ് കീഴടങ്ങിയത്. ഒന്നാം പ്രതി ദെവദാസനെ കഴിഞ്ഞ ദിവസം കുന്നകുളത്തു നിന്നും പോലീസ് പിടികൂടിയിരുന്നു. ഇയാളെ കോടതി 14 ദിവസത്തേക്ക് കഴിഞ്ഞ ദിവസം റിമാൻഡ് ചെയ്തു. Mukkam: Two Accused in Hotel Staff Assault Attempt Case Surrender in Court. The two accused who […]
CSR തട്ടിപ്പിൽ അനന്തു കൃഷ്‌ണനെതിരെ തൃശ്ശൂരിലും പൊലീസ് കേസെടുത്തു

Thrissur: CSR തട്ടിപ്പിൽ അനന്തു കൃഷ്‌ണനെതിരെ തൃശ്ശൂരിലും പൊലീസ് കേസെടുത്തു. തൃശ്ശൂർ അന്തിക്കാട് പൊലീസ് സ്റ്റേഷനിലാണ് ആദ്യ കേസ് രജിസ്റ്റർ ചെയ്തത്. 7 വനിതകൾ പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു. നാലുപേർക്ക് സ്‌കൂട്ടർ വാഗ്‌ദാനം ചെയ്തും മൂന്നുപേർക്ക് ഗ്രഹോപകരണങ്ങൾ വാഗ്ദാനം ചെയ്തും പണം തട്ടിയെന്നതാണ് കേസ്. തൃശ്ശൂർ വടക്കാഞ്ചേരിയിലും പരാതിയുണ്ട്. മൂന്നു പരാതികളാണ് വടക്കാഞ്ചേരി പൊലീസിന് ലഭിച്ചത്. പരാതികളിൽ പൊലീസ് നടപടി ഇന്നുണ്ടായേക്കുമെന്നാണ് സൂചന. 48 പേർക്ക് വടക്കാഞ്ചേരിയിൽ പണം നഷ്ടമായി എന്നാണ് പ്രാഥമിക വിവരം. […]
Mukkam യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസ്; കൂട്ടു പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കി

Mukkam: മുക്കത്ത് പീഡന ശ്രമം ചെറുത്ത യുവതി കെട്ടിടത്തിൽ നിന്ന് താഴേക്ക് ചാടിയ സംഭവത്തിൽ കൂട്ടു പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കി പോലീസ്. സുരേഷ്, റിയാസ് എന്നിവരെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പോലീസ് ശേഖരിച്ചു. Kunnamkulam വെച്ച് പിടിയിലായ ഒന്നാം പ്രതി ദേവദാസിനെ കോടതി റിമാൻ്റ് ചെയ്തു. അറസ്റ്റിലായ ഹോട്ടലുടമയും ഒന്നാം പ്രതിയുമായ ദേവദാസിൽ നിന്ന് കൂട്ടു പ്രതികളെ കുറിച്ചുള്ള വിവരങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. സുരേഷ്, റിയാസ് എന്നിവരെ വൈകാതെ പിടികൂടാമെന്ന കണക്കുകൂട്ടലിലാണ് മുക്കം പോലീസ്. ഇവർക്കായുള്ള അന്വേഷണം […]
Kuttiady പിക്കപ്പ് വാൻ നിയന്ത്രണംവിട്ട് മറിഞ് അപകടം

Kuttiady: റോഡിൽ മുളവട്ടത്ത് പച്ചക്കറിയുമായി ചുരമിറങ്ങിവന്ന പിക്കപ്പ് വാൻ നിയന്ത്രണംവിട്ട് മറിഞ്ഞു. പേരാമ്പ്ര സ്വദേശികളായ മുനീർ (43), മുഹമ്മദ് (52)എന്നിവർക്ക് പരിക്കേറ്റു. ചുരം സംരക്ഷണ സമിതി പ്രവർത്തകർ ചേർന്ന് മറിഞ്ഞ വാഹനം നേരെയാക്കി. തൊട്ടിൽപ്പാലം സ്വകാര്യ ആശുപത്രിയിലെ പ്രാഥമിക ചികിത്സക്കുശേഷം ഇവരെ Kozhikode Medical College ആശുപത്രിയിലേക്ക് മാറ്റി. Kuttiady: Pickup Van Overturns While Descending with Vegetables. A pickup van carrying vegetables lost control and overturned on […]
Kundamangalam എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിൽ

Kundamangalam: കുന്ദമംഗലത്തെ സ്വകാര്യ ലോഡ്ജ് മുറിയിൽ നിന്നും ന്യൂജെൻ മയക്കുമരുന്നായ MDMA യുമായി രണ്ട് യുവാക്കൾ പിടിയിൽ. പാലക്കോട്ട് വയൽ ഐ.എം.ജി താഴം അതുൽ പി.പി, മുണ്ടിക്കൽ താഴം സ്വദേശി ഷാഹുൽ ഹമീദ് പി.കെ എന്നിവരെയാണ് കോഴിക്കോട് സിറ്റി ഡാൻസാഫ് സ്കോഡും കുന്ദമംഗലം പൊലീസും ചേർന്ന് പിടികൂടിയത്. കുന്ദമംഗലം ടൗണിലെ KGM കോംപ്ലക്സിലെ ആറാം നമ്പർ മുറിയിൽ നിന്നാണ് പ്രതികൾ പിടിയിലായത്. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് യുവാക്കൾ കുടുങ്ങിയത്. യുവാക്കൾ ലോഡ്ജിൽ മുറിയെടുത്ത് കോളേജ് […]
Kozhikode നിരവധി മോഷണ കേസുകളിൽ പ്രതിയായ യുവാവ് പിടിയിൽ

Kozhikode: നിരവധി മോഷണ കേസുകളിൽ പ്രതിയായ യുവാവിനെ സ്കൂട്ടർ മോഷ്ടടിച്ച കേസിൽ അറസ്റ്റ് ചെയ്ത് പൊലീസ്. Kannur ജില്ലയിലെ കപ്പകടവ് സ്വദേശി കപിൽ ദേവനെ (32) യാണ് Kozhikode Town Police പിടികൂടിയത്. കോഴിക്കോട് കുറ്റിച്ചിറയിൽ മിഷ്കാൽ പള്ളിക്ക് സമീപം നിർത്തിയിട്ടിരുന്ന അബ്‌ദുറഹ്‌മാൻ എന്നയാളുടെ Access scooter മോഷ്ടിച്ച സംഭവത്തിലാണ് അറസ്റ്റ്. കഴിഞ്ഞ മൂന്നാം തിയ്യതിയാണ് സംഭവം നടന്നത്. തുടർന്ന് അബ്‌ദുറഹ്‌മാൻ ടൗൺ പൊലീസിൽ പരാതി നൽകുകയായിരുന്നു. അന്വേഷണം നടക്കവേ നഷ്‌ടപ്പെട്ട വാഹനം കാക്കൂർ പോലീസ് സ്റ്റേഷൻ […]
Kaakkavayal ലിൽ കടക്ക് തീപ്പിടിച്ച് അപകടം

Eengapuzha: Eengapuzha Kaakkavayal കണ്ണപ്പൻകുണ്ട് റോഡിൽ മണ്ഡലമുക്കിനു സമീപം കടക്കു തീപ്പിടിച്ചു അപകടം. മൂന്ന് റൂമുള്ള കട പൂർണ്ണമായും കത്തി കൊണ്ടിരിക്കുന്നു. നാട്ടുകാർ തീ അണച്ചുകൊണ്ടിരിക്കുന്നു. Eengapuzha: A fire broke out in a shop near Mandalamukku on the Eengapuzha Kaakkavayal Kannappankundu road. Three adjoining shops are completely engulfed in flames. Local residents are actively trying to extinguish the fire.