Thamarassery, മൂന്നാംതോട് ഭഗവതികാവ് തിറ മഹോത്സവം.

hop thamarassery poster
Thamarassery: മൂന്നാംതോട്  ഭഗവതികാവ്  തിറ മഹോത്സവം മാർച്ച് 23 .24 തീയതികളിൽ നടത്തപ്പെടും.
22-03-2024
രാത്രി : മണ്ഡപകലശം ആടൽ
23-03-2024
ഉച്ചക്ക് 1 മണി : പ്രസാദ ഊട്ട്
വൈകു. 4 മണി മുതൽ : വെള്ളാട്ട്
6 മണി: എഴുന്നള്ളത്ത് (എഴുന്നെള്ളാം പാറയിൽനിന്നും ആരംഭിക്കുന്നു)
8 മണി : വെള്ളാട്ട് ഗുളികൻ
9 മണി : താലപ്പൊലി, നട്ടതിറ പ്രസാദ ഊട്ട്
24-03-2024
രാത്രി 12 മണി മുതൽ: തിറകൾ
ഇളംകില്ലി മുതുകില്ലി കരിയാത്തൻ
രാവിലെ 6 മണി മുതൽ:
ഭഗവതി, മലക്കാരി, കരിവില്ലി, മലങ്കുറത്തി തിറ ഗുരുതി ഗുളികൻ, കേളൻ, കാരണവർ.
weddingvia 1st banner
UAE VIST VISA FOR 6666 RUPPES ONLY

test