Thamarassery, ചുരം ആറാം വളവിൽ 11.45 ഓടെ കുടുങ്ങിയ KSRTC സൂപ്പർ ഡീലക്സ് ബസ്സ് നീക്കം ചെയ്യാൻ ശ്രമം തുടരുന്നു. ഒരു മണിയോടെ വാഹനങ്ങളുടെ നിര അടിവാരം എത്താറായി.
ചുരത്തിലെ സന്നദ്ധ സംഘടനകൾ കലക്ടറുടെ നിർദ്ദേശത്തെ തുടർന്ന് ഗതാഗത നിയന്ത്രണത്തിന് രംഗത്തില്ലാത്തതും ഗതാഗതക്കുരുക്ക് രൂക്ഷമാവാൻ കാരണമായിട്ടുണ്ട്