Elettil Vattoli, ചളിക്കോട് പുല്ലടി അമ്മത് നിര്യാതനായി.

HOP UAE VISA FROM 7300 INR - BANNER

: എളേറ്റിൽ വട്ടോളി ചളിക്കോട് പുല്ലടി അമ്മത് (80) നിര്യാതനായി.

ഭാര്യ :ആയിശ. മക്കൾ: ഉപ്പോയിൻ ,സുഹറ ,റിനാസ്. മരുമക്കൾ :സാബിറ കൊട്ടാരക്കേത്ത്, ഷാക്കിറ താമരശ്ശേരി മൊയ്തീൻ കട്ടിപ്പാറ.

സഹോദരങ്ങൾ:സെയ്ത് മാസ്റ്റർ ,ഉസൈൻ ,നാസർ ,മറിയേമ്മ (വല്യമോൾ) ,ബീവി ,ജമീല ,പരേതനായ മരക്കാർഹാജി ,അബ്ദുറഹിമാൻകുട്ടി ,ആലിമാസ്റ്റർ ,മുഹമ്മത് ,ഉക്കയ്യ,ഉമ്മയ്യ.

മയ്യിത്ത് നിസ്കാരം ഇന്ന് ഉച്ചക്ക് 2 മണിക്ക് ചളിക്കോട് ജുമാ മസ്ജിദിൽ.

weddingvia 1st banner
HOP UAE VISIT VISA 2
HOP UAE 5 YEAR VISA

test