Thamarassery: പരേതയായ ജോളി തോമസിൻ്റെ ഉടമസ്ഥതയിലുള്ള വെഴുപ്പൂർ എസ്റ്റേറ്റിലെ അമ്പായത്തോട് ഭാഗത്ത് മണ്ടോടിമലയിൽ അനധികൃതമായി കരിങ്കൽ ഖനനം നടത്തുന്നതായി പരാതി.ഹിറ്റാച്ചി ഉപയോഗിച്ച് ഖനനം നടത്തുന്നതിൻ്റെ വീഡിയോ ദൃശ്യം പുറത്തു വന്നു.
സമീപത്ത് സ്ഥലം വാങ്ങിയ മഞ്ചേരി സ്വദേശികളാണ് ഖനനം നടത്തുന്നതെന്നാണ് നാട്ടുകാർ നൽകുന്ന വിവരം. പരാതിയെ തുടർന്ന് പോലിസ് അന്വേഷണം ആരംഭിച്ചു.