Thamarassery, ട്രാഫിക് പോലീസ് ഉദ്യോഗസ്ഥർക്ക് കൂളിംഗ് ഗ്ലാസ് കൈമാറി.
പൊരിവെയിലിൽ ഹൈവേയിൽ ജോലി ചെയ്യുന്ന താമരശ്ശേരി ട്രാഫിക് പോലീസ് ഉദ്യോഗസ്ഥർക്ക് നേത്ര ഫൗണ്ടേഷൻ കണ്ണാശുപത്രി കൂളിംഗ്ലാസുകൾ കൈമാറി.
നേത്ര ഫൗണ്ടേഷൻ മാനേജർ ചിത്രൻ താമരശ്ശേരി ഡി വൈ എസ് പി
MP വിനോദിന് കൂളിം ഗ്ലാസുകൾ കൈമാറി ,സി ഐ പ്രദീപ്, ട്രാഫിക് എസ് ഐ സതീഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.