Couple arrested with MDMA in cradle bridge image

തൊട്ടിൽപ്പാലത്ത് MDMA യുമായി ദമ്പതികൾ അറസ്റ്റിൽ

hop thamarassery poster

Vadakara: തൊട്ടിൽപ്പാലത്ത് MDMA യുമായി വടകര പതിയാരക്കര സ്വദേശികളായ ദമ്പതികൾ അറസ്റ്റിൽ. പതിയാരക്കര മുതലോളി ജിതിൻ ബാബു, ഭാര്യ സ്റ്റഫി എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്നും 96.44 ഗ്രാം MDMA പിടിച്ചെടുത്തു.

ഇന്നലെ രാത്രിയിലാണ് സംഭവം. ബാംഗ്ലൂരിൽ നിന്നും MDMA കൊണ്ടുവന്ന് വടകരയിൽ വിൽപ്പന നടത്താനായിരുന്നു പദ്ധതി. രഹസ്യ വിവരം ലഭിച്ചതിനെ തുർന്ന് കുറ്റ്യാടി ചുരം ഭാഗത്ത് പോലീസ് നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് പിടിയിലായത്. സംശയം തോന്നാതിരിക്കാൻ നാല് വയസുള്ള കുഞ്ഞിനെയും പ്രതികൾ ഒപ്പം കൂട്ടിയിരുന്നു.

i phone xs 2
Iphone 14 pro oldsnew
i phone repair oldsnew

test