District Collector A Geetha steps down image

ജില്ലാ കളക്ടർ A Geetha പടിയിറങ്ങുന്നു

hop thamarassery poster
Kozhikode: പ്രിയ കോഴിക്കോട്ടുകാർക്ക് ഏറെ സംതൃപ്തിയോടെയും കൃതജ്ഞതയോടെ യുമാണ് ഞാൻ കോഴിക്കോട് ജില്ലയിൽ നിന്നും പടിയിറങ്ങുന്നത്.
കഴിഞ്ഞ 7 മാസക്കാലം നിരവധി അനുഭവങ്ങൾ സമ്മാനിച്ചാണ് കടന്നുപോയത്. ഓരോ അനുഭവങ്ങളും കൂട്ടായ പ്രവർത്തനത്തിന്റെയും ഒരു ജനതയുടെ ഇച്ഛാ ശക്തിയുടെയും കരുത്ത് വിളിച്ചോതുന്നുവയായിരുന്നു.
ജില്ലാ കളക്ടർ എന്ന നിലയിൽ നിങ്ങൾ ഏവരും എനിക്ക് നൽകിയ സ്നേഹാദരങ്ങൾക്ക് ഹൃദയത്തിന്റെ ഭാഷയിൽ നന്ദി പറയുന്നു. പൂർണ്ണ ജന പങ്കാളിത്തത്തോട് കൂടിയ സുസ്ഥിര വികസനത്തിന്റെ വേദിയാവട്ടെ നമ്മുടെ കോഴിക്കോട് എന്ന് പ്രത്യാശിക്കുന്നു. എന്ന് കളക്ടർ A Geetha. IAS  കോഴിക്കോട്ടുകാരോട് ആശംസിച്ചു.
i phone xs 2
Iphone 14 pro oldsnew
i phone repair oldsnew

test