Thamarassery: താമരശ്ശേരി ചുങ്കത്ത് വെച്ച് ഭിന്നശേഷിക്കാരനായ യുവാവിനെ അർദ്ധരാത്രി ലഹരി സംഘം മർദ്ദിച്ചതിൽ പ്രതിഷേധിച്ച് താമരശ്ശേരിയിൽ പ്രകടനവും പൊതു യോഗവും സംഘടിപ്പിച്ചു.
കെടവൂർ സ്വദേശിയായ അബിൻ രാജി നാണ് ലഹരി മാഫിയാ സംഘത്തിൻ്റെ ആക്രമത്തിൽ പരുക്കേറ്റത്. Thamarassery സൗത്ത് മേഖലയിലെ DYFI കെടവൂർ നോർത്ത് യൂണിറ്റ് ഭാരവാഹിയും SFI നേതാവുമാണ് അബിൻ രാജ്.