Emir of Kuwait passed away image

Kuwait അമീർ അന്തരിച്ചു

hop thamarassery poster

Kuwait: ഗള്‍ഫ് രാജ്യമായ കുവൈത്തിന്‍റെ അമീറായ (രാജാവ്) കുവൈത്ത് അമീർ അന്തരിച്ചു. കുവൈത്തിന്‍റെ അമീര്‍ ശൈഖ് നവാഫ് അല്‍ അഹ്മദ് അല്‍ സബാഹാണ് അന്തരിച്ചത്. 86 വയസായിരുന്നു. ആരോഗ്യ പ്രശ്നങ്ങളെ  തുടർന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം.

2020ല്‍ കുവൈത്ത് അമീര്‍ ആയി ചുമതലയേറ് റശേഷം പല തവണ ആരോഗ്യ കാരണങ്ങളാല്‍ പൊതു രംഗത്ത് നിന്ന് വിട്ടു നിന്നിരുന്നു ശൈഖ് നവാഫ്. കിരീടവകാശിയാണ് രാജ്യത്തിന്റെ ദൈനം ദിന ഭരണ കാര്യങ്ങള്‍ നോക്കുന്നത്. നേരത്തെ ചികില്‍സയ്ക്ക് വേണ്ടി അദ്ദേഹം അമേരിക്കയില്‍ പോയിരുന്നു. ശൈഖ് സബാഹ് അല്‍ അഹ്മദ് അല്‍ സബാഹിന്റെ മരണ ശേഷമാണ് ശൈഖ് നവാഫ് കുവൈത്ത് അമീര്‍ ആയി ചുമതലയേറ്റത്.

weddingvia 1st banner
UAE VIST VISA FOR 6666 RUPPES ONLY

test