kundara johny image

പ്രശസ്ത നടൻ കുണ്ടറ Johny അന്തരിച്ചു

hop thamarassery poster

Kollam: നടൻ കുണ്ടറ Johny അന്തരിച്ചു. 71 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. നെഞ്ചുവേദനയെ തുടർന്ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

വില്ലനായും സ്വഭാവ നടനായും മലയാളികൾക്ക് പ്രിയങ്കരനായ നടനാണ് ജോണി. വില്ലൻ വേഷങ്ങളിലൂടെയാണ് അദ്ദേഹം കൂടുതലും ശ്രദ്ധേയനായത്.

നൂറിലേറെ ചിത്രങ്ങളിൽ അദ്ദേഹം വേഷമിട്ടിട്ടുണ്ട്. 1979ൽ പുറത്തിറങ്ങിയ ‘നിത്യവസന്തം’ ആണ് ആദ്യ ചിത്രം. ‘മേപ്പടിയാനി’ലാണ് അവസാനമായി വേഷമിട്ടത്.

i phone xs 2
Iphone 14 pro oldsnew
i phone repair oldsnew

test