fly dubai fz 443 emergency landing

ദുബായിൽ നിന്നും ലക്‌നൗ പോവുന്ന FLYDUBAI FZ 443 വിമാനം ദുബായിൽ തിരിച്ചിറക്കി

hop thamarassery poster

Dubai: ദുബായിൽ നിന്നും ലക്‌നൗ പോവുന്ന FLYDUBAI FZ 443 വിമാനം ദുബായിൽ തിരിച്ചിറക്കി, സാങ്കേതിക തകരാറുമൂലം ആണ് വിമാനം തിരിച്ചിറക്കിയത്, 11 July 2023 പുലർച്ചെ 2 മണിക്കാണ് വിമാനം ദുബായിൽനിന്നും പുറപ്പെട്ടത്,   2 മണിക്കൂർ പറന്ന ശേഷം ആണ് ദുബായിൽ തന്നെ തിരിച്ചിറക്കിയത്.

കൂടുതൽ വിവരം ലഭ്യമല്ല.

weddingvia 1st banner
UAE VIST VISA FOR 6666 RUPPES ONLY

test