Thamarassery: ലോക ഗ്ലോക്കോമ വാരാചരണത്തോടനുബന്ധിച്ചു താമരശ്ശേരി പഴയ ബസ് സ്റ്റാൻഡിന് സമീപമുള്ള വി ട്രസ്റ്റ് കണ്ണാശുപത്രിയിൽ സൗജന്യ ഗ്ലോക്കോമ നിർണ്ണയ ക്യാമ്പ് നാളെ (10-3-24 ഞായറാഴ്ച) നടക്കുന്നു.
കാഴ്ചയുടെ നിശബ്ദനായ കൊലയാളി എന്നറിയപ്പെടുന്ന ഗ്ലോക്കോമ പ്രത്യേക ലക്ഷണങ്ങളൊന്നും ഇല്ലാതെ കണ്ണുകളെ ബാധിക്കുകയും തിരിച്ചറിഞ്ഞ് ചികിൽസിക്കാതിരുന്നാൽ കാഴ്ച പൂർണമായും നഷ്ടമാക്കുകയും ചെയ്യുന്ന നേത്രരോഗമാണ്. രോഗാരംഭത്തിൽ തന്നെ കണ്ടുപിടിച്ച് ചികിത്സ സ്വീകരിച്ചാൽ കാഴ്ച നഷ്ടം മന്ദഗതിയിൽ ആക്കുകയോ തടയുകയോ ചെയ്യാം.
കാമ്പിൽ ലഭ്യമാവുന്ന സൗജന്യ സേവനങ്ങൾ
▪️ കാഴ്ച പരിശോധന
▪️ കണ്ണിന്റെ പ്രഷർ പരിശോധന
▪️ ഡോക്ടർ പരിശോധന
▪️ ഡോക്ടർ നിർദ്ദേശിക്കുന്ന രോഗികൾക്ക് സൗജന്യ മരുന്ന്
ഈ സേവനങ്ങൾ മുൻകൂട്ടി ബുക്ക് ചെയുന്നവർക്ക് മാത്രം.