സ്വര്‍ണ വിലയില്‍ കുതിപ്പ് തുടരുന്നു: ഇന്ന് ഗ്രാമിന് 15 രൂപ കൂടി,പവന് 48,200 രൂപയായി.

hop thamarassery poster

ആഗോള വിപണിയിൽ സ്വർണ വില കുതിച്ചതിന് പിന്നാലെ സംസ്ഥാനത്ത് സ്വർണം  ഗ്രാമിൻ്റെ വിലയിൽ 15 രൂപയുടെ വർധന. ഇതോടെ കഴിഞ്ഞ ദിവസത്തെ 48080 രൂപയിൽനിന്ന് പവന്റെ വില 48,200 രൂപയായി. . 8 ദിവസത്തിനിടെ പവന്റെ വിലയിൽ 2120 രൂപയാണ് വർധിച്ചത്.

 

i phone xs 2

test