നിര്യാതനായി

HOP UAE VISA FROM 7300 INR - BANNER

പൂനൂർ: കക്കാട്ടുമ്മൽ നമ്പിയാർ കണ്ടി എൻ.കെ.ഷംസു (47) നിര്യാതനായി

പിതാവ്:പരേതനായ കക്കാട്ടുമ്മൽ തറുവയി ഹാജി.
മാതാവ്:ഖദീജ കക്കാട്ടുമ്മൽ.
ഭാര്യ: അഫ്സത്ത് പരപ്പൻപൊയിൽ.
മക്കൾ: ഷഹാം, ഹിദാഷ്, ഷാദിൻ, ഫാത്തിമ

സഹോദരങ്ങൾ: എൻ.കെ.മുഹമ്മദ് മാസ്റ്റർ (ഹെഡ്മാസ്റ്റർ ജി.എം.എൽ .പി. സ്കൂൾ പൂനൂർ) എൻ.കെ.അബ്ദുൽ ലത്തീഫ് ചീനി മുക്ക് ( മക്ക) എൻ.കെ.അബ്ദുൽ മജീദ് ഞാറപ്പൊയിൽ (മക്ക),ആമിന മടപ്പള്ളി ചേപ്പാല, അലീമ പള്ളിപ്പറമ്പ് ഞാറപ്പൊയിൽ, ഫാത്തിമ പി.കെ.സി, ആയിഷ ടീച്ചർ (ഹെഡ്മിസ്ട്രസ്, തേക്കും തോട്ടം എ.എം.എൽ.പി.സ്കൂൾ)

മയ്യിത്ത് നിസ്ക്കാരം ഇന്ന് രാവിലെ 10 മണിക്ക് ഞാറപ്പൊയിൽ ജുമാ മസ്ജിദിൽ

weddingvia 1st banner
HOP UAE VISIT VISA 2
HOP UAE 5 YEAR VISA

test