Thamarassery, നിയന്ത്രണംവിട്ട ബൈക്ക് മറിഞ്ഞു രണ്ട് യുവാക്കൾക്ക് പരിക്ക്.

HOP UAE VISA FROM 7300 INR - BANNER
Thamarassery: സംസ്ഥാനപാതയിൽ താമരശ്ശേരി വെഴുപ്പൂർ പഴശ്ശിരാജ സ്കൂളിന് സമീപം നിയന്ത്രണംവിട്ട ബൈക്ക് മറിഞ്ഞു രണ്ട് യുവാക്കൾക്ക് പരിക്ക്.

കൂടരഞ്ഞി പൂവാറൻ തോട് സ്വദേശികളായ
വിനോജ് . സഹോദരൻ സനോജ് എന്നിവർക്കാണ് പരിക്കേറ്റത് .മറ്റൊരു വാഹനത്തെ വെട്ടിക്കുന്നതിനിടെ നിയന്ത്രണം വിട്ടു മറിയുകയായിരുന്നു. ഇന്ന് ഉച്ചയ്ക്ക് 12: മണിയോടെ ആയിരുന്നു സംഭവം.

ഇവരെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

weddingvia 1st banner
HOP UAE VISIT VISA 2
HOP UAE 5 YEAR VISA

test