Nanminda: നന്മണ്ട വളഞ്ഞ പതിന്നാലിലെ മന്ത്യാട്ട് സ്കൂളിന് സമീപം താമസിക്കും ചെറുകര സാവിത്രി അമ്മ നിര്യാതയായി.
ഭർത്താവ്: പരേതനായ കമ്ലേരി മാധവൻ നായർ. മക്കൾ: ശശിധരൻ ചെറുക്കാട്, ഹരിദാസൻ, ഹേമജ ചെറുവണ്ണൂർ.
മരുമക്കൾ:ശോഭ ചെറുക്കാട്, ഷീബ മാങ്കാവ് കൊമ്മേരി, ഗോപാലൻ ചെറുവണ്ണൂർ.
ശവസംസ്കരം 12 മണിയ്ക്ക് വീട്ടു വളപ്പിൽ.