Thamarassery: താമരശ്ശേരി ചെക്ക് പോസ്റ്റിൽ നിർത്തിയിട്ട ലോറിയിൽ നിയന്ത്രണം വിട്ട ഇന്നോവ ഇടിച്ച് അപകടം.
ഇന്നോവയുടെ ഒരു ഭാഗം തകർന്നു, ആർക്കും പരുക്കില്ല.
വയനാട് ഭാഗത്തേക്ക് പോകുകയായിരുന്ന കാർ അതേദിശയിൽ നിർത്തിയിട്ട ലോറിയിൽ ഇടിക്കുകയായിരുന്നു. രാവിലെ 6 മണിക്കായിരുന്നു അപകടം.