Koduvally: വാരിക്കുഴിത്താഴം അക്കരപറമ്പിൽ ജാനകി (85) നിര്യാതയായി.
ഭർത്താവ്: പരേതനായ കെ.സി.ബാലൻ.
മക്കൾ: കെ.സി.വിജയൻ (സിപിഐഎം വാരിക്കുഴിത്താഴം സൗത്ത് ബ്രാഞ്ച് അംഗം, ആഭരണ നിർമാണ തൊഴിലാളി യൂണിയൻ സിഐടിയു ജില്ലാ കമ്മിറ്റി അംഗം), സഹദേവൻ (ശോഭ ഡൈ വർക്സ് കമ്മത്ത്ലൈൻ കോഴിക്കോട്), രവി.
മരുമക്കൾ: സാവിത്രി, ശോഭന, ശ്രീജ.
സംസ്കാരം ഇന്ന് (തിങ്കൾ) രാത്രി 9 മണിക്ക് വീട്ടുവളപ്പിൽ.