Kalpetta: ഷട്ടില്‍ കളിക്കിടെ കുഴഞ്ഞുവീണയാള്‍ മരിച്ചു. പൊഴുതന ആറാം മൈലിലെ വളപ്പില്‍ ലത്തീഫാണ് (50) മരിച്ചത്.
ഇന്നു രാവിലെയാണ് സംഭവം. കുഴഞ്ഞു വീണ ലത്തീഫിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

test