Kalpetta, man dies after collapsing while playing shuttle image

Kalpetta, ഷട്ടില്‍ കളിക്കിടെ കുഴഞ്ഞു വീണയാള്‍ മരിച്ചു

hop thamarassery poster

Kalpetta: ഷട്ടില്‍ കളിക്കിടെ കുഴഞ്ഞുവീണയാള്‍ മരിച്ചു. പൊഴുതന ആറാം മൈലിലെ വളപ്പില്‍ ലത്തീഫാണ് (50) മരിച്ചത്.

ഇന്നു രാവിലെയാണ് സംഭവം. കുഴഞ്ഞു വീണ ലത്തീഫിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

i phone xs 2
Iphone 14 pro oldsnew
i phone repair oldsnew

test