Kodanchery: നെല്ലിപ്പൊയിലിലെ ആദ്യ കാല കുടിയേറ്റ കർഷകൻ മൂത്തേടത്ത് എം. ജെ ചാക്കോ (89) നിര്യാതനായി.
ഭാര്യ: പരേതയായ മറിയാമ്മ തിരുവമ്പാടി കളപ്പുരയ്ക്കൽ കുടുംബാംഗം. മക്കൾ: മേരി, ജോസ്, സണ്ണി, ജെയിനമ്മ, ജോൺസൺ, ആന്റണി, മോളി, ജോയി, ബാബു.
മരുമക്കൾ: ബെന്നി മുഞ്ഞനാട്ട് (തുഷാരഗിരി), സെലിൻ അമ്പാട്ട് (കോഴിക്കോട്), ജെസ്സി കിഴക്കരക്കാട്ട് (പാലക്കയം), ടോമി അറുകാക്കൽ (കുപ്പായക്കോട്), ടാജി കുന്നപ്പള്ളി (മുത്തപ്പൻ പുഴ), മിനി മണിമല (കാസർകോട്), ബിന്ദു ചിറയിൽ (വെറ്റിലപ്പാറ), ഷീന കോതോലിൽ (കരുവാരുകുണ്ട്), ട്വിങ്കിൾ പുഞ്ചയിൽ (കുളരാമുട്ടി).
സംസ്ക്കാരം ഇന്ന് (23-11-2023-വ്യാഴം) ഉച്ച കഴിഞ്ഞ് 02:00-മണിക്ക് മഞ്ഞു വയൽ സെയിന്റ് ജോൺസ് ദി ബാപ്റ്റിസ്റ്റ് കത്തോലിക്കാ പള്ളിയിൽ.