Koduvally: കൊടുവള്ളിയിൽ സാമ്പത്തിക ഇടപാടുകളെ തുടർന്നുള്ള തർക്കത്തെ തുടർന്ന് യുവാവിന് കുത്തേറ്റു.
Koduvally സ്വദേശി സമീറിനാണ് കുത്തേറ്റത്. ചോട്ടാ നിസാർ എന്നയാളാണ് കുത്തിയത്. കുത്തേറ്റ സമീറിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
test