Koduvally, financial dispute; A young man was stabbed in Koduvalli image

Koduvally, സാമ്പത്തിക തർക്കം; കൊടുവള്ളിയിൽ യുവാവിന് കുത്തേറ്റു

HOP UAE VISA FROM 7300 INR - BANNER

Koduvally: കൊടുവള്ളിയിൽ സാമ്പത്തിക ഇടപാടുകളെ തുടർന്നുള്ള തർക്കത്തെ തുടർന്ന്
യുവാവിന് കുത്തേറ്റു.

Koduvally സ്വദേശി സമീറിനാണ് കുത്തേറ്റത്. ചോട്ടാ നിസാർ എന്നയാളാണ് കുത്തിയത്. കുത്തേറ്റ സമീറിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

weddingvia 1st banner
HOP UAE VISIT VISA 2
HOP UAE 5 YEAR VISA

test