Koyilandy, Ambulance collides with scooter, scooter rider dies image

Koyilandy, സ്കൂട്ടറിൽ ആംബുലൻസ് ഇടിച്ച് അപകടം, സ്കൂട്ടർ യാത്രിക മരിച്ചു

hop thamarassery poster

Koyilandy: പൂളാടിക്കുന്നിൽ സ്കൂട്ടറിൽ ആംബുലൻസ് ഇടിച്ച് അപകടം. അപകടത്തിൽ സ്‌കൂട്ടർ യാത്രികയായിരുന്ന സ്ത്രീ മരിച്ചു. എടക്കര ചേളന്നൂർ സ്വദേശിയായ ശ്രീലകം വീട്ടിൽ സതീദേവി (60) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം മൂന്നു മണിക്ക് പൂളാടിക്കുന്ന് ജങ്ഷനിൽ വെച്ചാണ് അപകടം നടന്നത്.

മെഡിക്കൽ കോളേജിലക്ക് പോകുന്ന KL 22 M 6417 108 ആംബുലൻസ് സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സതീദേവിയെ ഉടനെ കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

weddingvia 1st banner
UAE VIST VISA FOR 6666 RUPPES ONLY

test