Kozhikode: ട്രെയിനില്‍ നിന്ന് സ്ത്രീയെയും മകളെയും ടി ടി ഇ പ്ലാറ്റ് ഫോമിലേക്ക് തള്ളിയിട്ടതായി പരാതി.
Kozhikode റെയില്‍വെ സ്റ്റേഷനില്‍ നിന്ന് നേത്രാവതി എക്സ്പ്രസ് പുറപ്പെടുമ്പോഴാണ് സംഭവം. ജനറല്‍ ടിക്കറ്റുമായി സ്ലീപ്പര്‍ കോച്ചില്‍ കയറിയെന്നു പറഞ്ഞ് ടി ടി ഇ തള്ളിയിട്ടെന്നാണ് കണ്ണൂര്‍ സ്വദേശിനിയായ യുവതിയുടെ പരാതി. റെയില്‍വെ പൊലീസിനാണ് യുവതി പരാതി നല്‍കിയത്.