Kozhikode, student died after being treated in a bike accident in Azhiyur image

Kozhikode, അഴിയൂരിൽ ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു

HOP UAE VISA FROM 7300 INR - BANNER

Kozhikode: അഴിയൂരിൽ വ്യാഴാഴ്ച വൈകുന്നേരം ബൈക്കപകടത്തിൽ പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു.

മാഹി മഹാത്മ ഗാന്ധി ഗവ:ആർട്ട്സ് കോളേജ് മൂന്നാം വർഷ ബിരുദ വിദ്യാർത്ഥി മുഹമ്മദ് അജ്മലാണ് (21)ഞയറാഴ്ച കോഴിക്കോട് മെഡിക്കൽ കോളേജിൽ മരിച്ചത്. കുയ്യാൽ ദാറുൽ ഫാത്തിമയിൽ ഹനീഫയുടെയും,പരേതയായ നുസൈബയുടെയും മകനാണ്. സഹോദങ്ങൾ: ഹാദി (ദുബൈ) സൻസ്വാർ ,പരേതയായ ഫാത്തിമ്മ

എട്ട് വർഷം മുമ്പ് പുന്നോൾ പെട്ടിപ്പാലത്തിന് സമീപം റെയിൽവേ ട്രാക്ക് മുറിച്ച് കടക്കുന്നതിനിടെ അജ്മലിന്റെ മാതാവും, സഹോദരിയും മരണപ്പെട്ടിരുന്നു.

weddingvia 1st banner
HOP UAE VISIT VISA 2
HOP UAE 5 YEAR VISA

test