Puthupady: കൈതപ്പൊയിൽ, തേക്കുംതോട്ടം താമസിക്കുന്ന കളത്തിൽ തൊടുകയിൽ കുഞ്ഞഹമ്മദ് ഹാജി(99) നിര്യാതനായി.
ഭാര്യ: പരേതയായ ഫാത്തിമ.
മക്കൾ :അഹമ്മദ് കുട്ടി സഖഫി, അബൂബക്കർ സഅദി, അലി,സൈനബ
മരുമക്കൾ : ഉസ്സൈൻ മേലേതിൽ, സൗദ, ആയിഷ, റഹ്മത്ത് ‘
മയ്യിത്ത് നിസ്ക്കാരം
ഇന്ന് ളുഹർ നിസ്ക്കാരത്തിനു ശേഷം കൈതപോയിൽ ജുമാമസ്ജിദിൽ.