Kunnamangalam: യുവാവിനെ കാറിൽ കയറ്റിക്കൊണ്ടുപോയി തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച കേസിൽ മൂന്നുപേർ പിടിയിൽ.
Kunnamangalam സ്വദേശികളായ സഞ്ജയ്, അതുൽ, Mukkam സ്വദേശികളായ രോഹിത് എന്നിവരെയാണ് Kunnamangalam പോലീസ് പിടികൂടിയത്. പരിക്കേറ്റ ഷാനിദിന്റെ മൊഴി പ്രകാരം തട്ടിക്കൊണ്ടു പോകൽ, വധശ്രമം എന്നീ വകുപ്പുകൾ ചേർത്ത് കേസെടുത്തു.