Kuttiadi, Disaster Response Force rescues two-year-old girl who got stuck in a pot while playing image

Kuttiadi, കളിക്കുന്നതിനിടെ പാത്രത്തിൽ കുടുങ്ങിയ രണ്ട് വയസുകാരിക്ക് ദുരന്ത നിവാരണ സേന രക്ഷകരായി

hop thamarassery poster

Kuttiadi: കളിക്കുന്നതിനിടെ രണ്ട് വയസുകാരി പാത്രത്തിൽ കുടുങ്ങി. അടുക്കള ഭാഗത്ത് കളിക്കുന്നതിനിടെയാണ് അലൂമിനിയം പാത്രത്തിൽ രണ്ടു വയസുകാരി കുടുങ്ങിയത്. കോഴിക്കോട് കുറ്റിയാടിയിലാണ് സംഭവമുണ്ടായത്.

വാവിട്ടു കരഞ്ഞ കുട്ടിയെ രക്ഷപ്പെടുത്താനുള്ള വീട്ടുകാരുടെ ശ്രമം പരാജയപ്പെട്ടപ്പോൾ കുറ്റ്യാടിയിലെ നാട്ടുകാരുടെ കൂട്ടായ്‌മയായ ജനകീയ ദുരന്ത നിവാരണ സേന രക്ഷകരായി എത്തുകയായിരുന്നു. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് കുട്ടിയെ പാത്രത്തിൽ നിന്നും പുറത്തെടുത്തത്.

i phone xs 2
Iphone 14 pro oldsnew
i phone repair oldsnew

test