Kozhikode: കോഴിക്കോട് ജില്ലയില്‍ ശക്തമായ മഴ. Kuttiadi യില്‍ പലയിടത്തും വെള്ളം കയറി. പ്രദേശത്ത് ഇടി മിന്നലേറ്റ് രണ്ടുപേര്‍ക്ക് പരുക്കേറ്റു.
കോഴിക്കോട് മെഡിക്കല്‍ കോളജിന് സമീപം നിര്‍ത്തിയിട്ട കാറിനു മുകളിലേക്ക് മരം വീണു. കാര്‍ പൂര്‍ണമായും തകര്‍ന്നു. ജില്ലയിലെ മലയോര മേഖലയിലും കനത്ത മഴയാണ് പെയ്യുന്നത്.