Kuttiadi, the principal collapsed and died during the school annual. image

Kuttiadi, സ്‌കൂൾ വാർഷികത്തിനിടെ പ്രിൻസിപ്പൽ കുഴഞ്ഞു വീണ് മരിച്ചു.

hop thamarassery poster

Kuttiadi: സ്‌കൂൾ വാർഷികത്തിനിടെ പ്രിൻസിപ്പൽ കുഴഞ്ഞു വീണ് മരിച്ചു. കുറ്റ്യാടി ഐഡിയൽ പബ്ലിക് സ്കൂ‌ൾ പ്രിൻസിപ്പൽ ഏ.കെ ഹാരിസ് (49) ആണ് മരിച്ചത്. മലപ്പുറം ജില്ലയിലെ കോഡൂർ സ്വദേശിയാണ്.

സ്കൂ‌ൾ വാർഷികത്തിൻ്റെ ഭാഗമായുള്ള സമ്മേളനത്തിൽ പ്രസംഗിച്ച് വേദി വിട്ടയുടനെയാണ് കുഴഞ്ഞു വീണത്. ഉദ്ഘാടന സദസിൽ പങ്കെടുത്ത് കുട്ടികൾക്ക് സമ്മാനങ്ങൾ നൽകി മടങ്ങവെയായിരുന്നു മരണം.

പരിപാടികൾ താൽക്കാലികമായി നിർത്തി വെച്ചു. ഐഡിയൽ സ്‌കൂളിൽ മൃത ദേഹം പൊതു ദർശനത്തിന് വെക്കും.

weddingvia 1st banner
Oldsnew-Display-Change-Discount
Oldsnew Iphone 13 Pro 256 GB

test