Kuttiadi, wild herds again, destroyed crops extensively image_cleanup

Kuttiadi, വീണ്ടും കാട്ടാനക്കൂട്ടമിറങ്ങി, വ്യാപകമായി കൃഷി നശിപ്പിച്ചു

hop thamarassery poster

Kuttiadi: വിലങ്ങാട് മലയങ്ങാട് ജന വാസ മേഖലയിൽ വീണ്ടും കാട്ടാനക്കൂട്ടം ഇറങ്ങി. വ്യാപകമായ കൃഷിനാശം ആണ് ഇവിടെ ഉണ്ടായിട്ടുള്ളത്.

ജന വാസ മേഖലയിൽ 10 മീറ്റർ ദൂരപരിധിയിലാണ് ആനക്കൂട്ടം നിലയുറപ്പിച്ചത്. വെളുപ്പിന് മൂന്നുമണിയോടെയാണ്, ആനക്കൂട്ടം എത്തിയത്. ഇന്നലെയും ഇതേ സ്ഥലത്ത് ആനക്കൂട്ടം എത്തിയിരുന്നു.

i phone xs 2
Iphone 14 pro oldsnew
i phone repair oldsnew

test