ചോരപ്പുള്ളിയിൽ ലിനു നിര്യാതയായി.

HOP UAE VISA FROM 7300 INR - BANNER

കൂരാച്ചുണ്ട് :കല്ലാനോട് ചോരപ്പുള്ളിയിൽ ഷാജുവിൻ്റെ ഭാര്യ
ലിനു ചോരപ്പുള്ളിയിൽ(41) നിര്യാതയായി.പരേത
വിലങ്ങാട് മഴുവഞ്ചേരിയിൽ കുടുംബാംഗമാണ്.

മക്കൾ:*അമൽ ഷാജു
ആഷ മോൾ ഷാജു.

മൃതസംസ്കാര ചടങ്ങുകൾ നാളെ (22-03-2024) രാവിലെ 10-30-ന് വീട്ടിൽ നിന്ന് ആരംഭിച്ച് കല്ലാനോട് സെന്റ് മേരീസ് പള്ളി സിമിത്തേരിയിൽ.

weddingvia 1st banner
HOP UAE VISIT VISA 2
HOP UAE 5 YEAR VISA

test