Mukkam: വല്ലത്തായിപാറ റിട്ട. പോലീസ് ഉദ്യോഗസ്ഥൻ പറമ്പിൽ തൊടി പി ഡി മുഹമ്മദ് മകൻ റിഷാദ് (29) നിര്യാതനായി. റിഷാദ് മുക്കം കെഎംസിടി ഹോസ്പിറ്റലിലാണ് വർക്ക് ചെയ്യുന്നത്.......
വല്ലത്തായിപാറ പി ഡി മുഹമ്മദ് മകൻ റിഷാദ് നിര്യാതനായി.
Mukkam: മരഞ്ചാട്ടി തേക്കും കാട്ടില്‍ പ്രവര്‍ത്തനമില്ലാത്ത ക്വാറിയില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഏകദേശം 35 വയസ് തോന്നിക്കുന്ന യുവാവിന്റെ മൃത ദേഹമാണ് മുകളില്‍ നിന്ന് താഴേക്ക് വീണ......
Mukkam, മരഞ്ചാട്ടിയിൽ ക്വാറിയിൽ യുവാവിന്റെ അജ്ഞാത മൃതദേഹം കണ്ടെത്തി
Mukkam: ചേന്ദമഗല്ലൂർ റോഡിൽ കച്ചേരി മിനി സ്റ്റേഡിയത്തിൻ്റെ എതിർ വശത്താണ് അപകടം. കാറിലുണ്ടായിരുന്ന മുക്കം സ്വദേശിക്ക് പരുക്കേറ്റു. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Mukkam: ചേന്ദമഗല്ലൂർ റോഡിൽ കച്ചേരി മിനി സ്റ്റേഡിയത്തിൻ്റെ എതിർ വശത്താണ് അപകടം. കാറിലുണ്ടായിരുന്ന മുക്കം സ്വദേശിക്ക് പരുക്കേറ്റു. ഇയാളെ ആശുപത്രിയിൽ......
Mukkam: മുക്കത്ത് നാല് കിലോമീറ്ററോളം സ്വകാര്യ ബസിനെ പിന്‍ തുടര്‍ന്ന് ഡ്രൈവറെ മര്‍ദ്ദിച്ച സംഭവത്തിലെ പ്രതികള്‍ സ്ഥിരം ക്രിമിനല്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍. കഴിഞ്ഞ ദിവസമാണ് തോട്ടുമുക്കത്ത് നിന്ന്......
Mukkam, ഡ്രൈവറെ മര്‍ദ്ദിച്ച സംഭവം: പ്രതികള്‍ സ്ഥിരം ക്രിമിനല്‍ ലിസ്റ്റിലുള്ളവർ
Mukkam: മുക്കത്ത് നാലു കിലോമീറ്ററോളം സ്വകാര് യബസിനെ പുന്തുടർന്നെത്തി ഡ്രൈവറെ മർദ്ദിച്ചു. തോട്ടുമുക്കം സ്വദേശി നിഖിലിനെയാണ് കാറിലെത്തിയ അഞ്ചംഗ സംഘം മർദ്ദിച്ചത്. അതിനിടെ, ബസിന്റെ താക്കോൽ അക്രമികൾ......
Mukkam, സ്വകാര്യ ബസിനെ പിന്തുടർന്നെത്തി ഡ്രൈവറെ മർദ്ദിച്ചു
Mukkam: മുക്കത്ത് നാലു കിലോമീറ്ററോളം സ്വകാര് യബസിനെ പുന്തുടർന്നെത്തി ഡ്രൈവറെ മർദ്ദിച്ചു. തോട്ടുമുക്കം സ്വദേശി നിഖിലിനെയാണ് കാറിലെത്തിയ അഞ്ചംഗ സംഘം......
Mukkam, കെ സി ഇ യു തിരുവമ്പാടി മണ്ഡലം കൺവെൻഷൻ സംഘട...