Mananthavady, one killed in wild cat attack image

Mananthavady, കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു

HOP UAE VISA FROM 7300 INR - BANNER

Mananthavady: തോൽപ്പെട്ടിയിൽ നരിക്കല്ലിൽ കാട്ടാനയുടെ ആക്രമണത്തിൽ
ഒരാൾ കൊല്ലപ്പെട്ടു. ലക്ഷ്മണൻ (55) ആണ് മരിച്ചത്.

കാപ്പിത്തോട്ടത്തിൽ ആണ് സംഭവം. രണ്ടു ദിവസം മുമ്പ് കാണാതായ ഇയാൾ തോട്ടത്തിന്റെ കാവൽക്കാരനായിരുന്നു. ഇന്ന് രാവിലെ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

weddingvia 1st banner
HOP UAE VISIT VISA 2
HOP UAE 5 YEAR VISA

test