Koduvally: പരപ്പൻ പൊയിൽ- പുന്നശ്ശേരി-കാരക്കുന്നത്ത് റോഡ് നവീകരണത്തിന് 45.26 കോടി രൂപയുടെ പ്രവൃത്തിക്ക് സാങ്കേതിക അനുമതി നൽകി കൊണ്ട് KRFB പ്രൊജക്ട് ഡയറക്ടർ ഉത്തരവായതായി Dr. MK Muneer MLA.
റോഡ് നവീകരണത്തിന് FDR രീതി അവലംബിക്കുന്നതിനാൽ ടെൻഡറിന് മുമ്പായി Project Execution Document (PED) തയ്യാറാക്കുന്ന ജോലി കൂടി കിഫ്ബി ഉടൻ പൂർത്തിയാക്കുമെന്നും ആയതിന് ശേഷം പ്രവൃത്തി ടെൻഡർ ചെയ്യുമെന്നും MLA അറിയിച്ചു.
ടെൻഡറിന് ശേഷം പ്രവൃത്തി തുടങ്ങുന്നതിന് കാല താമസം നേരിടുന്ന പ്രവണത വർധിച്ചതിനാലാണ് PED കൂടി തയ്യാറാക്കുന്നതെന്നും അദ്ധേഹം അറിയിച്ചു.