Mukkam, Annamma passed away. image

Mukkam, അന്നമ്മ നിര്യാതയായി.

HOP UAE VISA FROM 7300 INR - BANNER

Mukkam: തോട്ടുമുക്കം, കള്ളികാട്ടിൽ ദേവസ്യയുടെ ഭാര്യ അന്നമ്മ (73) നിര്യാതയായി. തോട്ടുമുക്കം ചെങ്ങളം തകിടിയിൽ കുടുംബാംഗമാണ് പരേത.

മക്കൾ: ഡോളി, ബെന്നി, സജി. പരേതനായ ബിജു. മരുമക്കൾ: ജോസ് നെല്ലിവിളയിൽ തോട്ടു മുക്കം, ജൂലി പുലയൻ പറമ്പിൽ പുല്ലൂരാംപാറ, അനി പനച്ചിയിൽ പെരുംമ്പൂള.

സംസ്കാരം: നാളെ 03/02/2024, രാവിലെ 10 മണിക്ക് സെന്റ്  തോമസ് ഫൊറോന ചർച്ച് തോട്ടു മുക്കം.

weddingvia 1st banner
HOP UAE VISIT VISA 2
HOP UAE 5 YEAR VISA

test