Mukkam: കുമാരനെല്ലൂർ തടപ്പറമ്പിൽ പരേതനായ അരീപ്പറ്റ കരിയാത്തന്റെ ഭാര്യ കണ്ണായി (90) നിര്യാതയായി.
മക്കൾ: സുബ്രമണ്യൻ, വേലായുധൻ, സുരേഷ്ബാബു, ബേബി. മരുമക്കൾ: ഷൈലജ, വത്സഗന്ധി, കൃഷ്ണൻ, രജിത.
സംസ്കാരം ഇന്ന് 14/02/2024 ബുധൻ ഉച്ചക്ക് 1 മണിക്ക് വീട്ടു വളപ്പിൽ.
test