native of mavoor died in Jeddah due to heart attack image

Mavoor സ്വദേശി ഹൃദയാഘാതം മൂലം ജിദ്ദയിൽ മരണപ്പെട്ടു

hop thamarassery poster
Riyadh: പ്രവാസി മലയാളി ഹൃദയാഘാതം മൂലം സൗദി അറേബ്യയിലെ ജിദ്ദയിൽ നിര്യാതനായി. കോഴിക്കോട് മാവൂർ പാറമ്മൽ തലക്കുമരം പറമ്പിൽ മുഹമ്മദ് മൈസാൻ (52) ആണ് മരിച്ചത് (Mavoor). 

ജിദ്ദയിൽ സ്വകാര്യ കമ്പനിയിലായിരുന്നു അദ്ദേഹം ജോലി ചെയ്തിരുന്നത്. പിതാവ് - പരേതനായ ഹംസ. മാതാവ് പാത്തേയ്കുട്ടി. ഭാര്യ - നസീമ. മക്കൾ - ഷബിൽ, ഫർഹാൻ, ഫിദ ഫാത്തിമ. മരുമകൻ സാജിദ് (എടവണ്ണപ്പാറ). സഹോദങ്ങൾ - സക്കരിയ, ഷംസാദ് ബീഗം, ബൽക്കീസ്
weddingvia 1st banner
UAE VIST VISA FOR 6666 RUPPES ONLY

test