Nusrat HSS & Kids Zone at Thamarassery, Parapanpoi concluded its annual image

Thamarassery, പരപ്പൻപൊയിൽ നുസ്റത്ത് HSS & കിഡ്സ്‌ സോൺ വാർഷികം സമാപിച്ചു

hop thamarassery poster

Thamarassery: പരപ്പൻപൊയിൽ നുസ്റത്ത് ഹയർ സെക്കൻണ്ടറി സ്കൂൾ & കിഡ്സ് സോൺ വാർഷികാഘോഷം TECZA 2K24 ജനുവരി 4, 5 തീയതികളിൽ വിവിധ പരിപാടികളോടെ നടന്നു.

സ്കൂൾ പി ടി എ പ്രസിഡണ്ട് നസ്റി സലീമിന്റെ അധ്യക്ഷതയിൽ Koduvally എം എൽ എ ഡോക്ടർ എം കെ മുനീർ ഉദ്ഘാടനം ചെയ്തു. പ്രശസ്ത പിന്നണി ഗായകനും ആർട്ടിസ്റ്റുമായ ഷാഫി കൊല്ലം മുഖ്യാതിഥിയായി. സ്കൂൾ മാനേജർ കെ സി മുഹമ്മദ് മാസ്റ്റർ റിപ്പോർട്ട് അവതരിപ്പിച്ചു. നുസ്റത്ത്: ജനറൽ സെക്രട്ടറി എ പി ഹംസ മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി.
റവന്യൂ ജില്ലാ കലാ – കായിക, ശാസ്ത്ര മേളകളിലെ വിജയികൾക്കുള്ള അവാർഡുകൾ, KRSMA ഇന്റർ സ്കൂൾ ഫുട്ബോൾ ടൂർണമെന്റ് ചാമ്പ്യൻസ് അവാർഡുകൾ, ഓൾ ഇന്ത്യ, സ്റ്റേറ്റ് ലെവൽ അബാക്കസ് & മെന്റൽ അരിത് മെറ്റിക് കോമ്പറ്റീഷൻ ചാമ്പ്യൻസ്,റാങ്ക് ഹോൾഡേഴ്സ് അവാർഡുകൾ, ജനറൽ പ്രൊഫിഷൻസി അവാർഡുകൾ, വിദ്യാരംഗം കലാ സാഹിത്യ വേദി കോമ്പറ്റീഷൻ വിന്നേഴ്സ് അവാർഡ്, യഥാക്രമം നുസ്റത്ത്: പ്രസിഡണ്ട് പി പി എ ഖാദർ ഹാജി, ട്രഷറർ എ പി മൂസ്സ,വാർഡ് മെമ്പർ ജെ ടി അബ്ദുറഹിമാൻ മാസ്റ്റർ , നുസ്റത്ത് വൈസ് പ്രസിഡണ്ടുമാരായ എൻ ആർ നാസർ ഹാജി, എം പി സെയ്‌ദ് , Thamarassery ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം ടി അയ്യൂബ് ഖാൻ, NMS സെക്രട്ടറി കെ സി എം ഷാജഹാൻ, ഹെഡ്മിസ്ട്രെസ് സജ്‌ന കെ എം, കൊടുവള്ളി നഗര സഭാ കൗൺസിലർ പി വി ബഷീർ, സ്കൂൾ കമ്മിറ്റി ചെയർമാൻ വി കെ ഹുസൈൻ കുട്ടി ഹാജി, ജോ: കൺവീനർ മാരായ കെ കെ സലീം,എം ടി റമീസ്, പി ടി എ വൈസ് പ്രസിഡണ്ട് പി പി മുസ്തഫ കമാൽ,പി പി സി അബ്ദുള്ള,പി സി ഹുസൈൻ ഹാജി,കെ കെ അബ്ദുൽ മജീദ് വട്ടക്കുണ്ട്, എം പി സഫീർ,വി ടി സെയ്ദുമ്മർ, കെ കെ മുഹമ്മദ് ഹാജി,എ പി ബഷീർ,എം പി ഷാജിർ തുടങ്ങിയവർ വിതരണം ചെയ്തു.

സ്കൂൾ പ്രിൻസിപ്പൽ പ്രകാശ് പി ജോൺ സ്വാഗതവും, സി ഇ ഒ മുജീബ് കെ ടി നന്ദിയും പറഞ്ഞു

i phone xs 2
Iphone 14 pro oldsnew
i phone repair oldsnew

test