Omassery, നടുക്കണ്ടി അബ്ദുൽ അസീസ് നിര്യാതനായി

hop thamarassery poster
Omassery: ഓമശ്ശേരി ടൗണിലെ മത്സ്യ വ്യാപാരി മാനിപുരം തൃപ്പോയിൽ താമസിക്കുന്ന നടുക്കണ്ടി അബ്ദുൽ അസീസ് (55) നിര്യാതനായി.
മാനിപുരം നടുക്കണ്ടിയിൽ പരേതരായ മൊയ്തീൻ കുട്ടിയുടേയും ആയിശയുടെയും മകനാണ്.

ദീർഘകാലമായി ഓമശ്ശേരിയിൽ സഹോദരങ്ങൾക്കൊപ്പം  മത്സ്യവ്യാപാരം നടത്തുകയായിരുന്നു.
ഭാര്യ: നസീമ പിലാശ്ശേരി.
മക്കൾ: അജ്മല തസ്മിയ, അഫറു ഷഹാന, അഷ്ക്കറ യാസ്മിൻ.
മരുമക്കൾ: മുഹമ്മദ് മുസ്തഫ, ഷംസീർ, മുഹമ്മദ് നിസാം.
സഹോദരങ്ങൾ: മുഹമ്മദ്, അബു, ഫാത്തിമ, ഹുസൈൻ, കരീം, പോക്കർ, അഷ്‌റഫ്‌, സുബൈദ, ജമീല.
ഖബറടക്കം ഇന്ന് (24-05-2024-വെള്ളി) രാവിലെ 11:00-മണിക്ക്  കരീറ്റിപറമ്പ് ജുമാ മസ്ജിദിൽ.
weddingvia 1st banner
UAE VIST VISA FOR 6666 RUPPES ONLY

test