Omassery: വി. കെ.കോയാലി (75) നിര്യാതനായി.
ഭാര്യമാർ: പരേതയായ ഫാത്തിമ, ആമിന.
മക്കൾ: അബ്ദുൽ ഗഫൂർ ( ഖത്തർ), മുനീർ, സമീർ, റംല, ഖമറുന്നീസ, സലീമ.
മരുമക്കൾ : സുബൈർ തെച്ച്യാട്, നവാസ് പുല്ലൂരാം പാറ, നൗഷാദ് മുക്കം, തസ്ലി, ശബ്ന, നിഹാന.
മയ്യിത്ത് നിസ്കാരം ഇന്ന് വ്യാഴാഴ്ച രാവിലെ 8.30 ന് ഓമശ്ശേരി ടൗൺ സലഫീ മസ്ജിദിൽ.