എസ് ടി യു യൂനിറ്റ് സന്ദർശനത്തിന് Omassery, സ്വീകരണം നൽകി.

HOP UAE VISA FROM 7300 INR - BANNER
Omassery: കോഴിക്കോട് ജില്ല മോട്ടോർ തൊഴിലാളി യൂനിയൻ  എസ് ടി യു നടത്തിയ യൂനിറ്റ് സന്ദർശനത്തിന് ഓമശ്ശേരിയിൽ നടന്ന സ്വീകരണം മുൻ  എം എൽ എ വി.എം. ഉമ്മർ മാസ്റ്റർ ഉൽഘാടനം ചെയ്തു .
യു.കെ. ഉസ്സയിൻ സാഹിബ്, എൻ.കെ.സി.ബഷീർ, ഇ.ടി.പി. ഇബ്രാഹിം, ഷഫീഖ് ബേപ്പൂർ സത്താർ ഓമശ്ശേരി, ഹമീദ് മടവൂർ, ഫൈസൽ പയിമ്പ്ര, സി.ടി.സുലൈമാൻ, മജീദ് വടകര , സലാം കൊടുവള്ളി,സിദ്ദിഖലി മടവൂർ, അഷ്റഫ് കല്ലാച്ചി, എന്നിവർ ആശംസ അർപിച്ചു സംസാരിച്ചു.
 SSLC +2 പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികൾക്ക് വി.എം. ഉമ്മർ മാസ്റ്റർ  ഉപകാരവും നൽകി നൽകി.
weddingvia 1st banner
HOP UAE VISIT VISA 2
HOP UAE 5 YEAR VISA

test