Thamarassery, പരപ്പൻ പൊയിൽ സ്കൂളിലെ ബൂത്ത് നമ്പർ 38,39 എന്നിവിടങ്ങളിലാണ് വോട്ടെടുപ്പിന് വേഗം പോരെന്ന് പരാതി ഉയർന്നത്.
ബൂത്ത്ന്നു നമ്പർ 38 ൽ 3മണിക്കൂറിൽ അധികം വരിയിൽ നിൽക്കുന്ന വർക്ക് ഇതുവരെേ വോട്ടു ചെയ്യാൻ സാധിച്ചിട്ടില്ല.
ഈ ബൂത്തിൽ ആകെ 1300 ൽ അധികം വോട്ടർമാരുണ്ട് എന്നാൽ സമയം രണ്ടു മണി പിന്നിട്ടിട്ടും 490 ഓളം പേർക്ക് മാത്രമേ വോട്ടു ചെയ്യാൻ സാധിച്ചിട്ടുള്ളൂ, നൂറുക്കണക്കിന് ആളുകൾ ഇപ്പോഴും വരിനിൽക്കുകയാണ്. വോട്ടിംഗ് മെഷീൻ്റെ വേഗത കുറവാണ് പ്രശ്നങ്ങൾക്ക് കാരണമെന്ന് പ്രിസൈഡിംങ്ങ് ഓഫീസർ പറഞ്ഞു.