Pulloorampara: Kozhikode ജില്ലാ അത്ലറ്റിക് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ കിനാലൂരിൽ ഉഷാ സ്കൂൾ സ്പോർട്സ് ഗ്രൗണ്ടിൽ വച്ച് നടന്ന Kozhikode ജില്ലാ ജൂനിയർ ആൻഡ് സീനിയർ മീറ്റിൽ മലബാർ സ്പോർട്സ് അക്കാദമി പുല്ലൂരാംപാറ 259.5 പോയിന്റുകൾ നേടി ഓവറോൾ ചാമ്പ്യന്മാരായി.
164 പോയിന്റുകൾ നേടി ജോർജിയൻ സ്പോർട്സ് അക്കാദമി കുളത്തുവയൽ രണ്ടാം സ്ഥാനത്തും അപ്പക്സ് ഇംഗ്ലീഷ്മീഡി 109.5 പോയിന്റ് നേടി മൂന്നാം സ്ഥാനത്തും എത്തി