fbpx
Pradhan-Mantri-Matru-Vandana-Yojana-PMMVY-934x570

രണ്ടാമത്തെ കുട്ടി പെൺകുട്ടി ആണെങ്കിൽ മാതാവിന് 6,000/- രൂപ; ജൂൺ 30 വരെ അപേക്ഷിക്കാം (PMMVY)

hop holiday 1st banner

PMMVY: 2022 ഏപ്രിൽ ഒന്നിന് ശേഷമുള്ള രണ്ടാമത്തെ പ്രസവത്തിൽ പെൺകുട്ടി ആണെങ്കിൽ മാതാവിന് 6,000 രൂപ ലഭിക്കുന്ന പ്രധാനമന്ത്രി മാതൃവന്ദന യോജനയിൽ (Pradhan Mantri Matru Vandana Yojana (PMMVY)) ജൂൺ 30 വരെ അപേക്ഷിക്കാം. നിലവിൽ ആദ്യ പ്രസവത്തിന് മാത്രമാണ് പദ്ധതിയിൽ മാതാവിന് ധനസഹായം ലഭിച്ചിരുന്നത്

2022 ഏപ്രിൽ ഒന്നിനുശേഷം ജനിച്ച പെൺകുട്ടികളുടെ മാതാവിന് മുൻകാല പ്രാബല്യത്തോടെയാണ് ധനസഹായം നൽകുന്നത്. ഇതിനായി എത്രഫണ്ട് മാറ്റിവെക്കണമെന്ന് നിശ്ചയിക്കാനായുള്ള കണക്കെടുപ്പ് കേന്ദ്രസർക്കാരിന്റെ നേതൃത്വത്തിൽ തുടങ്ങി. സ്ത്രീകൾക്ക് ഗർഭകാലത്തുള്ള വേതനനഷ്ടം പരിഹരിക്കാനും മെച്ചപ്പെട്ട ആരോഗ്യം ഉറപ്പാക്കുകയും ലക്ഷ്യമിട്ടാണ് ‘പ്രധാനമന്ത്രി മാതൃവന്ദന യോജന’ നടപ്പാക്കുന്നത്.

അടുത്തുള്ള അങ്കണവാടിയിലോ, കൂടുതൽ അറിയാൻ തായെകൊടുത്ത സന്തർശിക്കുക 

https://web.umang.gov.in/landing/department/pmmvy.html

 

weddingvia 1st banner