Thamarassery, കൊയിലാണ്ടി സംസ്ഥാന പാതയിൽ മൂന്നാം തോട് ജംഗ്ഷനു സമീപം നിയന്ത്രണം വിട്ട സ്കൂട്ടർ വൈദ്യുതി പോസ്റ്റിൽ ഇടിച്ച് യുവാവിന് സാരമായി പരുക്കേറ്റു.
ഓമശ്ശേരി നീലേശ്വരം സ്വദേശിയായ യുവാവിനെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.